Today: 07 Jul 2024 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍ 180 കിലോഗ്രാം ചെഡ്ഡാര്‍ ചീസ് മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
Photo #1 - Germany - Otta Nottathil - cheese_theft_police_officer_terminated_germany
ബര്‍ലിന്‍: ജര്‍മ്മനിയിലുണ്ടായ ഒരു വാഹനാപകടത്തില്‍ ചെഡ്ഡാര്‍ അതായത് ഗൗഡ ചീസ് നിറച്ച ട്രക്ക് മറിഞ്ഞപ്പോള്‍, രംഗം സുരക്ഷിതമാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചരക്ക് സ്വന്തമായി കടത്തി പിടിക്കപ്പെട്ട സാഹചര്യത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതുടര്‍ന്നുള്ള പുറത്താക്കലിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീല്‍ കേസിലും പരാജയപ്പെട്ടു ജോലി നഷ്ടമായി.

അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ട്രക്കില്‍ നിന്ന് 180 കിലോഗ്രാം ചെഡ്ഡാര്‍ ചീസാണ് പോലീസ് ഉദ്യോഗസ്ഥന് മോഷ്ടിച്ചത്.

റൈന്‍ലാന്‍ഡ് ~ ഫാല്‍സ് ഹയര്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി അപ്പീല്‍ നിരസിച്ചു, അതായത് ഇയാളെ പിരിച്ചുവിടാനുള്ള തീരുമാനം ശരിവെച്ചു.

ഹൈവേ പട്രോളിങ്ങിന് വേണ്ടി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് അപകടസ്ഥലം സുരക്ഷിതമാക്കാന്‍ നിയോഗിച്ചതെന്നും കോടതി പറഞ്ഞു.
ആകെ ഒമ്പത് പൊതി ചീസ് എടുത്തു, ഓരോന്നിനും 20 കിലോഗ്രാം ഭാരമുണ്ട്. മോഷ്ടിച്ച ചെഡ്ഡാര്‍ ചീസിന്റെ വില 554 യൂറോ (ഏകദേശം $595) ആയിരുന്നു.
- dated 03 Jul 2024


Comments:
Keywords: Germany - Otta Nottathil - cheese_theft_police_officer_terminated_germany Germany - Otta Nottathil - cheese_theft_police_officer_terminated_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
danke_messe_st_chavara_st_evuphrasia
ജര്‍മനിയില്‍ കൃതജ്ഞതാബലി ജൂലൈ 9 ന് കൊളോണ്‍ ഡോം കത്തീഡ്രലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
webinar_Germany_idukki_diocese_july_6_
ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാദ്ധ്യതകളെപ്പറ്റി വെബിനാര്‍ ജൂലൈ 6 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
flu_influenza_german_corona
ജര്‍മ്മനിയില്‍ വേനല്‍ പനി കൊവിഡ് അണുബാധ ശക്തിപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ ജൂലൈ മാസത്തിലെ പ്രധാന 13 മാറ്റങ്ങള്‍ Recent or Hot News

കഞ്ചാവ് സോഷ്യല്‍ ക്ളബ്ബുകള്‍
ഗ്യാസ് വില കൂടി
കേബിള്‍ ടിവിക്ക് പണം നല്‍കണം
ജര്‍മന്‍ റെയില്‍വേയില്‍ കൂടുതല്‍ യാത്രാ തടസ്സം
പുതിയ കാറുകളില്‍ ബ്ളാക്ക് ബോക-്സ് സംവിധാനങ്ങള്‍
11 ജര്‍മ്മന്‍ സംസ്ഥാനങ്ങളില്‍ സ-്കൂള്‍ അവധി
മാമോഗ്രാം സ്--ക്രീനിംഗ്
യൂറോ 2024 ഫൈനല്‍ ...
തുടര്‍ന്നു വായിക്കുക
26_old_malayalee_youth_missing_english_garten_river_eisbach
26 കാരന്‍ മലയാളി വിദ്യാര്‍ത്ഥിയെ ബാഡ് ഇം ഐസ്ബാഹ് ഇംഗ്ളീഷ് ഗാര്‍ഡന്‍ നദിയില്‍ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
thirunal_syro_malabar_community_cologne_kodiyeri
കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us